December 31, 2025
#kerala #Top News

എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ
#kerala #Top News

സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ്

പാലക്കാട്: സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 19 പെണ്‍കുട്ടികള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്. Also
#Career #kerala #Top News

നല്ല ശമ്പളത്തില്‍ KSRTC SWIFT ല്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ഇപ്പോള്‍ ഹൗസ് കീപ്പിംഗ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം
#kerala #Top News

ആനയിറങ്കലില്‍ സ്റ്റോപ്പ് മെമ്മോ മറികടന്ന് ബഹുനില കെട്ടിട നിര്‍മാണം

തൊടുപുഴ: ഇടുക്കി ആനയിറങ്കലില്‍ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് അനധികൃത ബഹുനില കെട്ടിട നിര്‍മാണം. ആനയിറങ്കല്‍ ടൂറിസം പ്രോജക്ടിന്റെ പ്രവേശന കവാടത്തിന് എതിര്‍വശത്താണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
#Crime #Top News

ഉയര്‍ന്ന പലിശ വാഗ്ദാനത്തില്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോടികള്‍ തട്ടിയെന്ന് പരാതി

തൃശ്ശൂര്‍: പവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഉയര്‍ന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി.
#kerala #Top News

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കൊട്ടാരക്കര എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പാലച്ചിറ അല്‍ ബുര്‍ദാനില്‍ സുല്‍ജാന്‍(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന
#kerala #Top News

അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തില്‍ അഭിനേതാവായി അല്‍ഫോണ്‍സ് പുത്രന്‍

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചുവരുന്നു. ആദ്യമായാണ് തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത്. അരുണ്‍ വൈഗയുടെ ഒഫീഷ്യല്‍
#Crime #Tech news #Top News

സിം കാര്‍ഡ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, സിം എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

സിം കാര്‍ഡ് എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി അബ്ദുള്‍ ഷമീറിനെ മലപ്പുറം സൈബര്‍ പോലീസ്
#kerala #Top News

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവം. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് അതിനാല്‍ ജാഗ്രതയുടെ ഭാഗമായി
#kerala #Top News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം നല്‍കി പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ പ്രതിക്കെതിരെ ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കി പോലീസ്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ അടക്കം അഞ്ച് പ്രതികള്‍ക്കെതിരെയാണ്