December 30, 2025
#International #Top News

സുനിത വില്യംസിനെയും വില്‍മറേയും തിരിച്ചെത്തിക്കണമെന്ന് ട്രംപ്, കൊണ്ടുവരുമെന്ന് മസ്‌ക്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറെനാളായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിനെയും ബാരി വില്‍മറിനെയും തിരികെയെത്തിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് പറഞ്ഞതായി
#Crime #Top News

ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്, സംഭവം കന്യാകുമാരി എക്‌സ്പ്രസില്‍

തൃശൂര്‍: കന്യാകുമാരി എക്‌സ്പ്രസില്‍ കത്തിക്കുത്ത്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്‌സ്പ്രസ് തൃശൂരിലെത്തിയപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് കയറിയ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.
#kerala #Top News

അമിത അളവില്‍ മെര്‍ക്കുറി ; സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു, 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കോഴിക്കോട്: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് അമിത അളവില്‍ മെര്‍ക്കുറി കണ്ടെത്തിയ ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ
#kerala #Top News

യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു ; 17 കാരന് പരിക്ക്, ഓപ്പറേറ്റര്‍ കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്ത് ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം
#Top News

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം ; മുറിവുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്

ഡല്‍ഹി: സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളെന്ന് കണ്ടെത്തല്‍. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണശ്രമത്തിനിടെ ഇക്കഴിഞ്ഞ പതിനാറാം തിയ്യതി
#kerala #Top News

ബ്രൂവറി ജനങ്ങളോടുള്ള വെല്ലുവിളി, മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി : വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: ബ്രൂവറി വിവാദത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും രമേശ് ചെന്നിത്തല
#kerala #Top News

വയനാടിന് ഐക്യദാര്‍ഢ്യം ; മുംബൈ മാരത്തണില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

വയനാടിന് ഐക്യദാര്‍ഢ്യവുമായി മുംബൈ മാരത്തണില്‍ 42 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ എം എബ്രഹാം. റണ്‍ ഫോര്‍
#International #Top News

ട്രംപിന് തിരിച്ചടി ; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍
#kerala #Top News

പി പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ; രേഖകള്‍ പുറത്തുവിട്ടു

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
#kerala #Top News

പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല, എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് : വിനായകന്‍

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തിയ സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്ക് കാരണമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.