December 30, 2025
#Top News

കടുവ ഇപ്പോഴും കാണാമറയത്ത് ; ഇന്നലെയും ആടിനെ കൊന്നു

വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഇപ്പോഴും കാണാമറയത്ത്. കടുവയെ പിടികൂടാനുള്ള കെണികളൊരുക്കി കാത്തിരുന്നിട്ടും ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവന്‍ RRT യും
#kerala #Top News

കലൂര്‍ സ്‌റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് ജാമ്യം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് ജാമ്യം അനുവദിച്ച് എറണാകുളം ഒന്നാം
#kerala #Top News

ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

പാലക്കാട്: സ്‌ഫോടക വസ്തുകൊണ്ടുള്ള ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്. ഒറ്റപ്പാലം വാണിവിലാസിനിയിലാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം
#Crime #Top News

അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ്

തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കും മരുമകനും സൂപ്പര്‍താരവുമായ റാണ ദഗ്ഗുബാട്ടിക്കും എതിരെ കേസെടുത്ത് പോലീസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കെതിരേ
#Top News

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു ; പതിനാലുകാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം. ചെമ്മാട് സ്വദേശി വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14 ) ആണ് മരിച്ചത്. തിരൂരങ്ങാടി ഗവ.ഹയര്‍
#Top News

മഹാകുംഭമേളക്ക് പ്രയാഗ് രാജില്‍ ഇന്ന് തുടക്കം ; ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് 40 കോടിയിലേറെ തീര്‍ത്ഥാടകരാണ് എത്തുക

ഡല്‍ഹി: മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള നടക്കുന്നത്. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഈ ദിവസങ്ങളിലായി ആകെ
#Crime #Top News

പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും

കൊല്ലം: അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം തെക്കേവിള സ്‌നേഹ നഗര്‍
#kerala #Top News

ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍ ; പ്രധാന അധ്യാപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കട ബാധ്യത

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. കഴിഞ്ഞ സെപ്തംബറില്‍ അനുവദിച്ചതിന് ശേഷം പിന്നീട് ഇതുവരെ പദ്ധതിക്കായുള്ള വിഹിതം ലഭിച്ചിട്ടില്ല. ഇത് സ്‌കൂള്‍ അധികൃതരെ പ്രതിസന്ധിയിലാക്കി.
#india #Top News

പഞ്ചാബില്‍ എഎപി എംഎല്‍എയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ചണ്ഡീഗാര്‍ഹ്: പഞ്ചാബില്‍ എഎപി എംഎല്‍എയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിയാണ് മരിച്ചത്. Also Read ; ചാനല്‍
#kerala #Top News

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്റെ പിതാവും ഒളിവില്‍. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ ഷുഹൈബ് ഒളിവില്‍ പോയിരുന്നു. ഇതിനിടയില്‍