December 30, 2025
#kerala #Top News

സ്റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരുക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമായ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍.
#Movie #Top News

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ കണ്ട് അല്ലു അര്‍ജുന്‍

ബെംഗളൂരു : പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസുകാരന്‍ ശ്രീതേജിനെ നേരിട്ട് കണ്ട് നടന്‍ അല്ലു അര്‍ജുന്‍.
#kerala #Top News

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു ; സംഭവം എറണാകുളത്ത്

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. എറണാകുളത്ത് ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍
#kerala #Top News

കാരവാനിലെ മരണം ; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

കോഴിക്കോട്: വടകരയിലെ കാരവാനില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിന് കാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് സൂചന. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
#Crime #Top News

അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചു. കുണ്ടറ പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെയാണ് നാലര മാസത്തിന് ശേഷം പിടികൂടിയത്. ശ്രീനഗറില്‍ ഒളിവില്‍
#india #Top News

ഭാര്യയുമായുള്ള തര്‍ക്കം; കിണറ്റില്‍ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ നാലുപേരും മരിച്ചു

റാഞ്ചി : ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കിണറ്റിലേക്ക് ചാടിയ യുവാവും ഇയാളെ രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവമുണ്ടായത്. സുന്ദര്‍ കര്‍മാലി (27) എന്ന
#Top News

അങ്കണവാടിക്ക് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ അഞ്ച് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; സംഭവം കര്‍ണാടകയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ അങ്കവാണിടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് സംഭവമുണ്ടായത്. ഇന്നലെയാണ് സംഭവമുണ്ടായത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍
#kerala #Top News

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു,ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനമോടിച്ചതെന്നാണ് പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ്
#kerala #Top News

കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’അരിയുടെ രണ്ടാംഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കേരളത്തില്‍ വീണ്ടുമാരംഭിച്ചു. കേരളത്തിലെ ഭാരത് അരിയുടെ രണ്ടാംഘട്ട വിതരണം പാലക്കാടാണ് ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് എന്‍സിസിഎഫിന്റെ നേതൃത്വത്തില്‍
#kerala #Top News

ദിലീപ് ശങ്കറിന്റെ മരണം ; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നടന്‍ മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ