November 21, 2024

‘പീഡിയാട്രീഷ്യന് പകരം കുട്ടിയെ ചികിത്സിച്ചത് നേഴ്‌സ് ‘; തൃശൂരിലെ ഒരു വയസുകാരന്റെ മരണത്തില്‍ ചികിത്സാപിഴവെന്ന് കുടുംബം

തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ഒരു വയസുകാരന്‍ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പീഡിയാട്രീഷ്യന്‍ ഇല്ലാത്തതിനാല്‍ നേഴ്‌സാണ് കുട്ടിയെ ചികിത്സിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. Also Read ; ‘ആണാണെന്ന് പറഞ്ഞാല്‍ ആണത്തം വേണം’; കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍ വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ കുട്ടിക്ക് യാതൊരു ചികിത്സയും ആശുപത്രിയില്‍ നല്‍കിയിരുന്നില്ല.തുടര്‍ന്ന് 9 മണിക്ക് ശേഷം […]