ബി.എസ്.എന്‍.എല്ലിലും ഇനി 4ജി; 15,000 കോടി രൂപയുടെ കരാറില്‍ ചേര്‍ന്ന് രത്തന്‍ടാറ്റ
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു അപ്രതീക്ഷ അടിയായിരുന്നു എയര്‍ടെലിന്റെയും ജിയോയുടേയും വര്‍ധിപ്പിച്ച റീചാര്‍ജ് പ്ലാന്‍. ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുളള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാതിരുന്നത് പലരേയും പിന്തിരിപ്പിച്ചു. എന്നാലിതാ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയായി രത്തന്‍ടാറ്റയുടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ കരാറില്‍ എത്തിയിരിക്കുന്നു ഈ പദ്ധതിയിലൂടെ പ്രാധന ലക്ഷ്യം ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. Also Read ; വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ […]