‘കരിങ്കാളിയല്ലേ’…. ട്രെന്‍ഡിനൊപ്പം ചുവടുവെച്ച് നയന്‍താര; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ ട്രെന്‍ഡായ കരിങ്കാളിക്കൊപ്പം ചുവട് വെച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.ഒരുസമയത്ത് സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡായ ഗാനമായിരുന്ന ‘കരിങ്കാളിയല്ലേ…’ ഷോര്‍ട്ട്‌സും റീല്‍സുമൊക്കെയായി ലക്ഷക്കണക്കിന് പേരാണ് ഇന്ത്യക്ക് അകത്തും പുറത്തും പാട്ട് ഏറ്റെടുത്തത്. പക്ഷേ പുതിയ ട്രെന്‍ഡുകള്‍ വന്നപ്പോള്‍ കരിങ്കാളിയുടെ ട്രെന്‍ഡ് കുറഞ്ഞിരുന്നു എന്നാല്‍ ആ സമയത്തായിരുന്നു ഫഹദ് ഫാസിലിന്റെ ‘ആവേശം’ റിലീസിനെത്തുന്നത്. രംഗണ്ണന്‍ വീണ്ടും പാട്ട് ഏറ്റെടുത്തതോടു കൂടി സെലിബ്രിറ്റികളടക്കം കരിങ്കാളിയല്ലേ പിന്നെയും ട്രെന്‍ഡിലെത്തിച്ചു. Also Read ; ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡനപരാതി ; കെസിഎയ്ക്ക് […]