18 തികഞ്ഞാല്‍ ഇഷ്ടവിവാഹത്തിന് നിയമവുമായി യുഎഇ; മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല
അബുദാബി: യുഎഇയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം. ഇതിന് അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി ഏപ്രില്‍ 15ന് യുഎഇയില്‍ നിലവില്‍ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കള്‍ എതിര്‍ത്താലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഇനി ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാന്‍ സാധിക്കും. Also Read; അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം എന്നാല്‍ പങ്കാളികള്‍ തമ്മില്‍ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. […]