മലയാള സിനിമയിലെ പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിട്ടുണ്ട്, സിനിമയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ഗ്രൂപ്പുണ്ട്: നടി സുമലത
ബെംഗളൂരു: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത. എല്ലാ ഇന്‍ഡസ്ട്രികളിലും പവര്‍ ഗ്രൂപ്പുകളുണ്ടെന്നും സുമതല പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അത് ഗൗരവത്തോടെ എടുക്കണമെന്നും സുമലത പറഞ്ഞു. Also Read; ‘അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട’; ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത് ‘ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍. ഇത് ചരിത്രത്തിലെ […]