ലഹരിക്കെതിരെ നിര്‍മിത ബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: സമൂഹത്തെ വിഷലിപ്തമാക്കി കാര്‍ന്നുതിന്നുന്ന ലഹരി വിപത്തിനെതിരായ പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കൈകോര്‍ക്കുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഏകോപിത കാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി. ലോകമെങ്ങും നിരോധിത ലഹരികളുടെ വ്യാപനം അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ ലഹരി മഹാമാരിയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. Also Read; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി നവീന സങ്കേതങ്ങളിലൂടെ സമാഹരിക്കുന്ന വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































