ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്ത്
ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ”വൈകിയതില്‍ ഞാന്‍ വളരെ ഖേഃദിക്കുന്നു” എന്ന് അജിത് പറയുന്നതും ‘ഇല്ല, കുഴപ്പമില്ല. നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന ഭാവനയുടെ മറുപടിയുമാണ് വീഡിയോയിലുള്ളത്. Also Read; ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസര്‍ബൈജാനിലാണ് ഭാവനയുള്ളത്. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ അജിത് കുമാറും അസര്‍ബൈജാനിലുണ്ടെന്നറിഞ്ഞ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































