ആലപ്പുഴയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ശുചിമുറിയിലെ സീലിങ് ഇളകി വീണു ; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക് പറ്റിയതിന് പിന്നാലെ ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിംഗ് ഇളതി വീണു. ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥന്‍ ശുചിമുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയതാണ് രാജീവും സഹപ്രവര്‍ത്തകരും. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നു. Also Read ; ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഒന്നാം […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































