• India

അനന്ദ് അംബാനിക്കും രാധിക മെര്‍ച്ചന്റിനും ഇനി യുകെയിലും കല്യാണം….

ഈ മാസം 12-ാം തിയതി നടന്ന അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ആഘോഷങ്ങള്‍ സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധപിടിച്ചുപ്പറ്റിയിരുന്നു. ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് പിന്നാലെ യുകെയിലും ആഘോഷങ്ങള്‍ നടത്താനൊരുങ്ങുകയാണ് അംബാനി കുടുംബം. Also Read ; ആധാര്‍ കാര്‍ഡ് സമയത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത് യുകെയിലെ അംബാനിയുടെ ആഡംബര ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ വിവാഹത്തില്‍ ആരൊക്കെ പങ്കെടുക്കും, എന്തൊക്കെയാണ് ചടങ്ങിന്റെ പ്ലാന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഏകദേശം 698 […]