യാത്രക്കാരിയുടെ തലയില്‍ പേന്‍ ; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ എയര്‍ലൈന്‍സ്
ന്യൂയോര്‍ക്ക്: ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തിരമായി ലാന്‍ഡ്‌ചെയ്തു. യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയിലാണ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയതത്. ജൂണ്‍ 15-നായിരുന്നു സംഭവമുണ്ടായത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. Also Read ; യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ; കടകളും വീടുകളും തീയിട്ടും […]