പോലീസിന് തിരിച്ചടി ; ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനെതിരെയുള്ള കേസ് കോടതി റദ്ദാക്കി
തൃശ്ശൂര്‍ : ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനെതിരെ സിആര്‍പിസി 107 വകുപ്പ് പ്രകാരം പോലീസ് എടുത്ത കേസാണ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. Also Read; ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് സമൂഹത്തില്‍ സമാധാന […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































