അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതുടര്‍ന്ന് പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ വസതിയിലേക്ക്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതുടര്‍ന്ന് പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കെത്തിയ ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആഹ്വാനം ചെയ്തു. കേജ്രിവാളിനെ അറസ്റ്റ് ചെയ്ത രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ടായെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ വസതിയ്ക്ക് ചുറ്റും പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ചില മെട്രോ സ്റ്റേഷനുകള്‍ ഇന്നും […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































