ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കൊച്ചി: എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വിമര്‍ശനത്തില്‍ പെട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍. Also Read ;പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് നടന്‍ ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് […]