അനധികൃതമായി തൃശൂരില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍
തൃശൂര്‍: അനധികൃതമായി തൃശൂരില്‍ താമസിച്ചു വന്നിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് അന്തിക്കാട് പോലീസ് ചെമ്മാപ്പിളളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്. Also Read; വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ ചെമ്മാപ്പിള്ളിയിലെ ആക്രിക്കടയില്‍ ജോലി ചെയുന്നവരാണ് പിടിയിലായത്. ഇവരുടെ കൈവശം മതിയായ രേഖകളൊന്നുമില്ലായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ […]