ബാറുകളുടെ സമയമാറ്റം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ചയായില്ല; ഇടതുമുന്നണിയില്‍ അതൃപ്തി
തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം മാറ്റിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ ചര്‍ച്ച ചെയ്യാതെയെന്ന് സൂചന. ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് അംഗീകരിച്ച് കൊടുത്തത്. ബാറിലെ സമയം ചര്‍ച്ച ചെയ്യാതെയും കൂടിയാലോചിക്കാതെയും 2 മണിക്കൂര്‍ നീട്ടികൊടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി […]





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































