പന്നിപ്പനി: ജാഗ്രത വേണം
വളര്‍ത്തുപണികളിലും കാട്ടുപന്നികളിലും നൂറുശതമാനംവരെ മരണനിരക്കുണ്ടാക്കുന്ന രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. പന്നിപ്പനി സമീപവര്‍ഷങ്ങളില്‍ പന്നിയിറച്ചിവ്യവസായത്തിന് ഒരു വലിയ പ്രതിസന്ധി യായി മാറിയിട്ടുണ്ട്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല. Also Read ; ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുതുതായി ഫാമിലേക്ക് കഴിവതും പന്നികളെ കൊണ്ടുവരാതിരിക്കുക. പുതിയ സ്റ്റോക്ക് എടുക്കുന്നപക്ഷം 30-45 ദിവസം മാറ്റിപ്പാര്‍പ്പിച്ചശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിമാത്രം മറ്റുമൃഗങ്ങളുമായി സമ്പര്‍ക്കം അനുവദിക്കുക. വിശ്വാസ്യതയുള്ള സ്രോതസ്സുകളില്‍നിന്നുമാത്രം പന്നികള്‍ക്കുള്ള തീറ്റയും ഫാം ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുക. […]