കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’അരിയുടെ രണ്ടാംഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കേരളത്തില്‍ വീണ്ടുമാരംഭിച്ചു. കേരളത്തിലെ ഭാരത് അരിയുടെ രണ്ടാംഘട്ട വിതരണം പാലക്കാടാണ് ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് എന്‍സിസിഎഫിന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 10 കിലോ അരിയ്ക്ക് 340 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. Also Read ; കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. […]