15 കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്
കൊല്ലം: പതിനഞ്ചുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു വയോധിക മരിച്ച സംഭവത്തില്‍ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുണ്ടക്കല്‍ സ്വദേശി സുശീലയാണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ജോണ്‍സന്റേതാണ് എന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. Also Read; തെക്കന്‍ കൊറിയയിലെ വിമാനദുരന്തം; 87 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബര്‍ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും […]