സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. ഒരാള്‍ മഹാരാഷ്ട്രയിലെ താനെയില്‍ വെച്ചും മറ്റേയാള്‍ ചത്തീസ്ഗഢില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് താനെയില്‍ വെച്ച് ഇയാളെ പിടികൂടിയത്. മുഹമ്മദ് അലിയാന്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്നും 35 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഹിരാനന്ദാനി എസ്റ്റേറ്റിനടുത്ത് വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. വിജയ് ദാസ് എന്നായിരുന്നു ആദ്യം ഇയാള്‍ പേര് പറഞ്ഞത്. താനെയില്‍ ബാര്‍ […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































