ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ ക്രിമിനല്‍ മനോഭാവമുള്ളവരും ഭ്രാന്ത് ഉള്ളവരും: ഹരിയാന ഡിജിപി
ചണ്ഡിഗഢ്: മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന വാദവുമായി ഹരിയാന ഡിജിപി ഒ.പി സിങ്.ഥാര്‍ ഉടമകള്‍ക്കും ഓടിക്കുന്നവര്‍ക്കെല്ലാം ഭ്രാന്താണെന്നാണായിരുന്നുവെന്നും ഡിജിപി പറഞ്ഞു. ഡിജിപിയുടെ ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വാഹന പരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നം എന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ പരാമര്‍ശങ്ങള്‍. എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ഥാറിനെയും ബുള്ളറ്റിനെയും എങ്ങനെയാണ് പരിശോധനയില്‍ നിന്ന് […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































