October 25, 2025

പലവ്യഞ്ജന സ്റ്റോറില്‍ നിന്ന് ബണ്‍ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ

വര്‍ക്കല: പലവ്യഞ്ജന സ്റ്റോറില്‍ നിന്ന് ബണ്‍ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കക്കാട് കല്ലുവിള വീട്ടില്‍ വിജുവാണ്(23) ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനെത്തുടര്‍ന്ന് വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവര്‍ ചികിത്സയിലാണ്. Also Read ;സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെതിരെ ആക്ഷേപവുമായി സസ്‌പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കരവാരം ജംഗ്ഷനിലെ സ്റ്റോറില്‍ നിന്ന് വാങ്ങിയ […]