കാന്‍ ചലച്ചിത്രമേളയിലെ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്
2024ലെ കാന്‍ ചലച്ചിത്രമേളയില്‍ രാജ്യത്തിന് അഭിമാനമായ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. സന്തോഷ് ശിവന്‍, ‘ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്.ജൂണ്‍ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. Also Read ; കേരള […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































