ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം രൂക്ഷമാകുന്നു. വൈറസ് വ്യാപനത്തില്‍ മരണം 20 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് അഞ്ച് പേരാണ്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 37 പേര്‍ ചികിത്സയിലാണ്. ചാന്ദിപുരം വൈറസ് പരത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊതുകുകളും ഈച്ചകളും പരത്തുന്ന വൈറസായതിനാല്‍ തന്നെ സംസ്ഥാനത്തുടനീളം ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. Also Read ; കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്തെ അടിയന്തര സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































