പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു
തൃശ്ശൂര്‍: 122 വര്‍ഷത്തെ പഴക്കമുള്ള പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2018 ലെ പ്രളയത്തെ പോലും അതിജീവിച്ച പാലമാണ് ഈ കാലാവര്‍ഷത്തെ മഴക്കെടുതിയില്‍ തകര്‍ന്നത്. 2011ല്‍ നേരത്തെ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. Also Read; മുണ്ടക്കെയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ ചെറുതുരുത്തി-ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്. ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി […]