October 25, 2025

മലപ്പുറത്തുനിന്ന് ഇന്നലെ കാണാതായ കുട്ടികളെ കോഴിക്കോട് മാളില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കോഴിക്കോട് കണ്ടെത്തി. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകീട്ട് കാണാതായ 10, 5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന് കണ്ടെത്തിയത്. Also Read; പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മയുടെ പിന്തുണയില്ല കോഴിക്കോട് പൊറ്റമ്മലില്‍ കുട്ടികള്‍ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളില്‍ ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സഹോദരങ്ങളുടെ […]

റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി

പത്തനംതിട്ട: പത്തനംത്തിട്ട റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തില്‍ കാച്ചാണത്ത് വീട്ടില്‍ ആഗ്‌നസ് ജോമോനെയാണ് ഇന്ന രാവിലെ ഒന്‍പത് മുതല്‍ കാണാതായത്. സംഭവത്തിന് പിന്നാലെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. Also Read ; ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് ആടിന് പകരം നായിറച്ചി വീട്ടില്‍ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി പാല്‍ കൊടുക്കാന്‍ അയല്‍ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. […]