• India

മധ്യവേനലവധിയില്‍ ക്ലാസുകള്‍ക്ക് വിലക്ക്; ട്യൂഷനും സമയക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വര്‍ഷവും കര്‍ശനമായി നടപ്പാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷന്‍. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ് കുമാര്‍ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. Also Read; ട്രംപിന്റെ താരിഫ് നയം തിരിച്ചടിയായി; ദിനംപ്രതി റെക്കോര്‍ഡിട്ട് സ്വര്‍ണം ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഹൈക്കോടതി വിധി […]

അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: ഇന്ന വിജയദശമി ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. കൂടാതെ സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ വിരല്‍കൊണ്ട് ആദ്യാക്ഷരം. പിന്നെ പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം. സംസ്ഥാനത്ത് ഇന്ന് വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരമെഴുതുന്നത്. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ […]