ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍, ഒന്നും തരാതെ പിരിച്ചുവിട്ടു: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികള്‍
മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികള്‍. പ്രതിഷേധം ശക്തമായതോടെ ഡാം കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ മടങ്ങിപോയി. സമരം തുടര്‍ന്ന സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസം മുമ്പാണ് കാരണങ്ങളൊന്നുമില്ലാതെ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് പതിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. Also Read; ഫെഫ്കയിലെ പൊട്ടിത്തറി ; സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു ‘ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍ , ഇവര്‍ ഒന്നും തരാതെയാ പിരിച്ചുവിടുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. […]