November 22, 2024

3 വര്‍ഷത്തിനുളളില്‍ പൂട്ടിയത് ഇരുനൂറോളം റേഷന്‍ കടകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷന്‍ ലൈസന്‍സികള്‍ സ്വയം സേവനം അവസാനിപ്പിച്ചു. Also Read;ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ മാത്രം 36 റഷന്‍ ലൈസന്‍സികള്‍ സേവനം അവസാനിപ്പിച്ചു. തൃശൂര്‍ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഒരു വ്യാപാരി പോലും സേവനം നിര്‍ത്താത്ത ജില്ല കണ്ണൂര്‍ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടച്ചിടും. തിങ്കളാഴ്ച രാവിലെയാകും പാലം തുറക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദേശീയ പാത അതോറിറ്റി അഭ്യര്‍ത്ഥിച്ചു. Also Read ; മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, യാത്ര ട്രെയിനില്‍ ; പക്കി സുബൈറിനെ തപ്പി പോലീസ് പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി MG  റോഡിലെത്തി വേണം യാത്ര തുടരാന്‍. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ […]

കാസര്‍കോട് നഗരത്തിലെ ദേശീയപാത തിങ്കളാഴ്ച രാത്രി 9 മുതല്‍ 12 മണിക്കൂര്‍ അടയ്ക്കും; വാഹനങ്ങള്‍ ഇതുവഴി പോകണം

കാസര്‍കോട്: മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാത്രി (13 മെയ്) രാത്രി ഒമ്പത് മുതല്‍ കാസര്‍കോട് നഗരത്തിലെ ദേശീയപാത അടയ്ക്കും. 12 മണിക്കൂര്‍ നേരമാണ് ഈ പാത അടയ്ക്കുക. ദേശീയപാത 66ന്റെ മേല്‍പ്പാലത്തിന്റെ പണിയാണ് നടക്കുന്നത്. മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാനാണ് നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗം അടയ്ക്കുക. Also Read ;സീനിയേഴ്‌സിന്റെ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹേമചന്ദ്രന്‍ നായര്‍ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലേക്കാണ് […]

വണ്ടിയില്‍ പെട്രോളുണ്ടോ, ഇല്ലെങ്കില്‍ ഇന്ന് പെട്ടുപോകുമേ

തിരുവനന്തപുരം: ഇന്ന് രാത്രി എട്ട് മുതല്‍ നാളെ പുലര്‍ച്ചെ ആറു വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതാണ് അതിനാല്‍ വണ്ടിയില്‍ പെട്രോളുണ്ടോ എന്നും ശ്രദ്ധിച്ചോളൂ. പെട്രോള്‍ പമ്പുകള്‍ക്കുനേരെയുള്ള ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്‌സാണ് പമ്പുകള്‍ പൂട്ടാന്‍ ആഹ്വാനം ചെയ്തത്. Also Read; സത്യപ്രതിജ്ഞാ ചടങ്ങില്‍ ചിലവായത് അഞ്ച് ലക്ഷം രൂപ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ച് 10 മുതല്‍ രാത്രി 10 വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം […]