January 14, 2026

രാഹുല്‍ കടന്നു കളയാന്‍ ഉപയോഗിച്ച കാര്‍ ഉടമയെ ചോദ്യം ചെയ്യും; അന്വേഷണം ഊര്‍ജിതം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്നു കടന്നു കളയാന്‍ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യാന്‍ നീക്കം. രാഹുലിന് കാര്‍ കൈമാറിയത് ഏത് സാഹചര്യത്തിലാണെന്ന് പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുന്‍പ് രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. രാഹുലിനെ സംരക്ഷിക്കുന്നില്ല, കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം: രമേശ് ചെന്നിത്തല രാഹുലിനായുള്ള അന്വേഷണം ഊര്‍ജിതമാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.രാഹുല്‍ പൊള്ളാച്ചിയില്‍ തങ്ങിയെന്നിങ്ങിനെ […]

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. Also Read ; ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് റോഡ് ഷോയ്ക്ക് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. ഇതിന് പിന്നാലെ […]

മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബാംഗ്ലൂരു ) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]