ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന
ബീജിങ്: ഭൂമിക്ക് മുകളില്‍ ഡാം നിര്‍മ്മിക്കാനൊരുങ്ങി ചൈന.സൗരോര്‍ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി ചൈന പ്രഖ്യാപിച്ചത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പദ്ധതിയെ വിശേഷിപ്പിച്ചത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണ് യാങ്‌സീ നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്. Also Read ; മകരവിളക്കിനൊരുങ്ങി ശബരിമല ; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി […]