രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രധാന പ്രതി പിടിയില്‍
ന്യുഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് ഡല്‍ഹി പോലീസിലെ ഇന്റലിജിന്റ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എഫ്.എസ്.ഒ) വിഭാഗം ഡി.സി.പി. ഹേമന്ദ് തിവാരി അറിയിച്ചു. Also Read ; രാമപ്രതിഷ്ഠാ ദിനം: റിസര്‍വ് ബാങ്കും അവധി; ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല, അധികാര ദുര്‍വിനിയോഗമെന്ന് സി പി എം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ നവംബറിലാണ് […]