യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
തിരുവനന്തപുരം: ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓച്ചിറയിലും ആലപ്പുഴയിലും മേല്‍പ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ഭാഗികമായി റദ്ദാക്കിവ ഇന്നലെ നിസാമുദ്ദീനില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (22654) നാളെ പുലര്‍ച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്‌സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്ന് പുറപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം […]





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































