ഇരിങ്ങാലക്കുട ടൗണ്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം ഉടന്‍ നല്‍കും; രേഖകള്‍ സ്വീകരിച്ചു തുടങ്ങി
തൃശ്ശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ തുടങ്ങി. നിക്ഷേപകരില്‍ നിന്നും അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ സ്വീകരിച്ചു തുടങ്ങി. നിക്ഷേപ ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം അഞ്ചുലക്ഷം രൂപ വരെ തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായിട്ടാണ് രേഖകല്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് നൂറുകണക്കിന് നിക്ഷേപകരാണ് രേഖകളുമായി ബാങ്കിന്റെ വിവിധ ശാഖകളില്‍ എത്തുന്നത്. എല്ലാവരുടെയും പണം മൂന്ന് ദിവസത്തിനുള്ളില്‍ നവല്‍കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 24 മുതല്‍ 28 വരെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































