സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല; ഡിജിപി ചുരുക്കപ്പട്ടികയില്‍ നിന്ന് എംആര്‍ അജിത്കുമാര്‍ പുറത്ത്
ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു പി എസ് സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്. Also Read; ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരു മരണം; 10 പേരെ കാണാനില്ല എം.ആര്‍. […]