December 23, 2025

നയന്‍താരയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, ധനുഷിനെ പിന്തുണച്ച് ഹാഷ്ടാഗുകള്‍ ; താരങ്ങളുടെ പിന്തുണ നയന്‍സിന്, പ്രതികരിക്കാതെ ധനുഷ്

ചെന്നൈ : നടന്‍ ധനുഷിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’എന്ന സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയുടെ ജീവിതം പ്രമേയമായി ഒരുങ്ങുന്ന നയന്‍താര ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്തു വന്നിരുന്നു. നയന്‍താര തന്നെയാണ് ഇതുസംബന്ധിച്ച പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ നയന്‍താരയെ വിമര്‍ശിച്ചും ധനുഷിനെ അനുകൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ധനുഷിനെ ന്യായീകരിച്ച് […]