പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്കി പി ശശി
കണ്ണൂര്‍: പി വി അനവര്‍ എംഎല്‍എയ്ക്കെതിരെ പി ശശി. അന്‍വറിനെതിരെ അപകീര്‍ത്തി കേസ് നല്കി. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചൂണ്ടികാട്ടി ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്നാല്‍ അന്‍വര്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശിയുടെ നടപടി. തലശ്ശേരി, കണ്ണൂര്‍ കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. Also Read ; വാഹന പരിശോധന ; ലൈസന്‍സും ആര് സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത് നേരത്തെ തന്നെ […]