തമിഴ്‌നാട്ടില്‍ കാലിടറി എന്‍ഡിഎ ; ഇന്‍ഡ്യാ സഖ്യം മുന്നില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ പണി പാളി ബിജെപി.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്‍ഡ്യാ സഖ്യം മുന്നേറുകയാണ്. ആദ്യ ഫല സൂചനകളുടെ അടിസ്ഥാനത്തില്‍ 39 സീറ്റുകളില്‍ 38 എണ്ണത്തിലും ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുകയാണ്.ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും എന്‍ഡിഎ പിന്നിലാണ്. Also Read ; എക്‌സിറ്റ് പോള്‍ ചതിച്ചു, ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല; ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് ധര്‍മപുരിയില്‍ […]