കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമില്ല ; വിഷയം വിവാദമായതോടെയാണ് പ്രശനമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത്, പ്രതികരിച്ച് കുട്ടിയുടെ അമ്മ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ. വിഷയം വിവാദമായപ്പോഴാണ് ഡോക്ടര്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞത്.കുടുംബം പരാതി നല്‍കും വരെ അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് മാപ്പ് പറയുകയായിരുന്നു ഡോക്ടറെന്നും അമ്മ പറഞ്ഞു.നാവിന് കുഴപ്പമുണ്ടെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്താതെ എങ്ങനെ ശസ്ത്രക്രിയയിലേക്ക് കടക്കുമെന്നും അമ്മ ചോദിച്ചു. Also Read ; കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു രാവിലെ ഒന്‍പതരയ്ക്കാണ് സര്‍ജറി കഴിഞ്ഞത്. തിരിച്ചുകൊണ്ടുവരുമ്പോള്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































