ഷാരൂഖ് ഖാന്റെ 58 ആം പിറന്നാള്‍ ദിനത്തില്‍ ഡങ്കിയുടെ ടീസര്‍ പുറത്തിറക്കി
ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാന്റെ 58-ാം ജന്മദിനത്തില്‍, ഡങ്കിയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ബ്ലോക്ക്ബസ്റ്ററുകളായ പത്താന്‍, ജവാന്‍, എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി. ഷാരൂഖിനൊപ്പം തപ്സി പന്നുവും പ്രധാന വേഷത്തിലെത്തുന്നു. വിക്കി കൗശലും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ്, ജിയോ സ്റ്റുഡിയോസ് എന്നിവരാണ് ഡങ്കിയുടെ നിര്‍മ്മാണം. ഡിസംബര്‍ 22 ന് ഡങ്കി ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തും. ഒരു […]