ഗണേശ പൂജ വിവാദം ; പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനുമെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മലയാളി
ഡല്‍ഹി: ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ പരാതി നല്‍കി മലയാളി. പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തി ഗണേശ പൂജ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ സാബു സ്റ്റീഫന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.ഭരണഘടന തത്വങ്ങള്‍ക്കെതിരാണ് ഇരുവരുടെയും നടപടിയെന്നും ഇരുവരും അവരുടെ സ്ഥാനങ്ങള്‍ നിന്ന് പിന്മാറണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. Also Read ; ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ […]