അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍
തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് രണ്ട് കാട്ടാനയിറങ്ങിയത്. നാട്ടുകാര്‍ ഭീതിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. Also Read ; ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അതിരപ്പിള്ളിയില്‍ ഇന്നലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്. Join with metro post : വാർത്തകളറിയാൻ Metro […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































