സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ പോസ്റ്റ്

ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ജേതാക്കളെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചായിരുന്നു അഭിനന്ദനം അറിയിച്ചത്. ഇന്ന് പ്രഖ്യാപിച്ച ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ ഫല പ്രഖ്യാപനം ഉണ്ടായപ്പോള്‍ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നില്ല. Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടന്‍ പ്രിഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി […]