സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്ക്കെതിരെ ഫിലിം ചേംബറിന്റെ പരാതി
കൊച്ചി: ഫെഫ്കയ്ക്കെതിരെ സര്‍ക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബര്‍ കത്തയച്ചു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് കത്തയച്ചിരിക്കുന്നത്. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് കോട്ടയത്ത്; അപമര്യാതയായി പെരുമാറി, മേക്കപ്പ് മാനേജര്‍ക്കെതിരെ എഫ്ഐആര്‍ ഫിലിം ചേംബറിന്റെ മേല്‍നോട്ടത്തില്‍ എല്ലാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതാണ് തര്‍ക്കകാരണം. ഫെഫ്കയ്ക്ക് എതിരേ […]