കെനിയയില്‍ കനത്ത മഴ ; 38 പേര്‍ മരിച്ചു
നെയ്റോബി: കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ റോഡുകള്‍ അടച്ചു. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. നെയ്റോബിയില്‍ കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 18 പേരെ രക്ഷിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി വ്യക്തമാക്കി. പ്രധാന ഹൈവേകളില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. Also Read; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഇടി മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത രാജ്യവ്യാപകമായി ട്രെയിന്‍ […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































