ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ വിന്‍ മ്യൂസിയമാണ് ഷാരൂഖ് ഖാന്‍ പേരില്‍ സ്വര്‍ണ നാണയമിറക്കിയത്. പാരീസിലെ സെയിന്‍ നദിയുടെ വലതുകരയില്‍ ഗ്രാന്‍ഡ്സ് ബൗള്‍ വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. Also Read ; മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ 59 കുട്ടികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് മഞ്ഞപ്പിത്തം ഷാരൂഖിന്റെ സാദൃശ്യമുള്ള നാണയത്തിന്റെ ഫോട്ടോയ്ക്കൊപ്പം ഒരു പാപ്പരാസി ഇന്‍സ്റ്റാഗ്രാമില്‍ അപ്ഡേറ്റ് പങ്കിട്ടിരുന്നു. ഇത് വൈറലായതോടെയാണ് മ്യൂസിയത്തില്‍ തന്റെ […]