വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചെന്നുള്ള ആശ്വാസ വാര്‍ത്ത വരുന്നത്. ഇതോടെ കൊച്ചിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1812 ല്‍ നിന്ന് 1806 രൂപയായി കുറഞ്ഞു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, ഡല്‍ഹിയില്‍ […]

തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് തുടര്‍ച്ചയായ അഞ്ചാംമാസവും വില കൂടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. Also Read; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; കനത്ത മഴ തുടരുന്നു, ചെന്നൈയില്‍ 3 മരണം കേരളത്തില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1827 രൂപയാണ്. ചെന്നൈയില്‍ 1980.5 രൂപയായി. ഗ്യാസ് വില […]